
ദി ഷോഷാങ്ക് റിഡംപ്ഷൻ
1947 ൽ നിരപരാധിയായ ആന്‍ഡി ഡുഫ്രൈൻ എന്ന ബാങ്കെറെ ഭാര്യയുടെ കൊലപാതകക്കുറ്റം ചുമത്തി ഇരട്ട ജീവപര്യന്തം വിധിക്കുന്നിടത്താണ് കഥ ആരംഭിക്കുന്നത്.മെയിനിലെ ഷൊഷാങ്ക് ജയിലിൽ തീർത്തും നിരാശനായി എത്തുന്ന ആൻഡിക്ക് ജയിൽ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകുന്നില്ല. ജയിലിലെ സഹഅന്തേവാസിയും അനധികൃതമായി പ്രത്യേക വസ്തുക്കൾ ജയിലിലേക്ക് കടത്തുന്നയാളുമായ റെഡുമായി സൌഹൃദം സ്ഥാപിക്കുന്ന ആന്ടിയും റെഡുമായുള്ള സൗഹൃദമാണ് ചലച്ചിത്ര ഇതിവൃത്തം.
- വർഷം: 1994
- രാജ്യം: United States of America
- തരം: Drama, Crime
- സ്റ്റുഡിയോ: Castle Rock Entertainment
- കീവേഡ്: prison, friendship, police brutality, corruption, based on novel or book, freedom, hope, prison cell, delinquent, redemption, parole board, prison escape, wrongful imprisonment, interracial friendship, framed for murder, 1940s, voiceover
- ഡയറക്ടർ: Frank Darabont
- അഭിനേതാക്കൾ: മോർഗൻ ഫ്രീമൻ, Tim Robbins, Bob Gunton, William Sadler, Clancy Brown, Gil Bellows